ഇരിങ്ങല്‍ സ്വദേശി സൗദിയില്‍ നിര്യാതനായി

By | Friday November 23rd, 2018

SHARE NEWS

വടകര: ഇരിങ്ങല്‍ കോട്ടക്കല്‍ (പാറക്ക് താഴ) സ്വദേശി തിരുവോത്ത് സതീശന്‍ (48)സൗദിയില്‍ നിര്യാതനായി . രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനാല്‍

സൗദിയിലെ ശറൂറയില്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു.

തിരുവോത്ത് ചോയിയുടെ മകനാണ്. ഭാര്യ: രമ. , മകള്‍ സ്‌നേഹ കോഴിക്കോട് കെ എം സി ടി കോളേജ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് . മൃതദേഹം ഉച്ചയോടെ നാട്ടിലെത്തും.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്