ഉണ്ണിയത്താം കണ്ടിയില്‍ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ നിര്യാതനായി

By | Tuesday April 28th, 2020

SHARE NEWS

മയ്യന്നൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിറ്റ് ) ന്റെ മുന്‍ കാല പ്രവര്‍ത്തകനും മൊകേരി നടുപ്പൊയില്‍ യു.പി.സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകനുമായിരുന്ന ഉണ്ണിയത്താം കണ്ടിയില്‍ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ (74) നിര്യാതനായി . ഭാര്യ : രാധ മക്കള്‍ സുമിത്ത് ( ഭാരത് ഗ്യാസ് ) സുജിത്ത് ( ഭാരത് ഗ്യാസ് ) ശ്രീജിത്ത് (ലാബ് അസിസ്റ്റന്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ്) മരുമക്കള്‍ :പ്രസീന സുമിത്ത് ( ഫറോക്ക്) വിജിന സുജിത്ത് ( കൂമുള്ളിമുക്ക് ) നിമിഷ ശ്രീജിത്ത് (അയനിക്കാട്) സഹോദരങ്ങള്‍ ദേവി (കരുവഞ്ചേരി) പരേതരായ കൃഷ്ണന്‍, മാധവി, ഗോപാലന്‍ മാസ്റ്റര്‍, രാഘവന്‍, നാരായണന്‍

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്