വെള്ളേരി കുനിയില്‍ രാജന്‍ മാസ്റ്റര്‍ നിര്യാതനായി

By news desk | Saturday September 12th, 2020

SHARE NEWS

വടകര: കുരിക്കിലാട് വെള്ളേരി കുനിയില്‍ രാജന്‍ മാസ്റ്റര്‍ 58 വയസ്സ് (പുതിയാപ്പ് വലിയപറമ്പത്ത് ) നിര്യാതനായി. പുതിയാപ്പ് പരേതരായ വലിയപറമ്പത്ത് കണാരന്‍- കല്യാണി എന്നിവരുടെ മകനാണ്. ഭാര്യ സലില,, മകള്‍ : ദേവാംഗന,, സഹോദരങ്ങള്‍ : കാര്‍ത്തിയാനി,, അശോകന്‍’കാഞ്ചന, (മോഹന്‍ദാസ് എല്‍ഐ സി), സുരേന്ദ്രന്‍ കുരിക്കിലാട് എന്നിവര്‍ ഭാര്യ സഹോദരന്‍മാരാണ്, സാഗര്‍,, ശ്രീ സാഗര്‍, അന്‍സാര്‍ കോളേജുകളിലും, പേരാമ്പ്ര ചിന്മയ കോളേജ്, എന്നിവടങ്ങളില്‍ അദ്ധ്യാപകനായിരുന്നു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *