തൂണേരി ബ്ലോക്ക് ഓഫീസിലെ ജീവനക്കാരന്‍ കുഴഞ്ഞ് വീണു മരിച്ചു

By | Saturday January 5th, 2019

SHARE NEWS

നാദാപുരം: തൂണേരി ബ്ലോക്ക് ഓഫീസിലെ ക്ലര്‍ക്ക് പ്രശാന്ത്(39) ശനിയാഴ്ച ഉച്ചയോടെ കുഴഞ്ഞുവീണ് മരിച്ചു.

കായപ്പനച്ചിയിലെ പിലാലകണ്ടിയില്‍ പരേതനായ കുഞ്ഞിക്കണ്ണന്റെയും ദേവിയുടെയും മകനാണ് .

ഭാര്യ ദിവ്യ ,ഗൗരി ഏക മകളാണ് .സഹോദരങ്ങള്‍ പ്രസീത ,പ്രഭിലാഷ് .ശവസംസ്‌കാരം ഞായറാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍ വെച്ച് നടക്കും.

തൂണേരി ബ്ലോക്ക് ഓഫീസില്‍ ശനിയാഴ്ച വൈകുന്നേരം മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read