കുറ്റിയാടിയില്‍ വിജയം പാറക്കല്‍ അബദുല്ലക്കോ ? വിജയത്തിലേക്ക് നയിച്ചത് പ്രവാസികള്‍

By | Tuesday May 17th, 2016

SHARE NEWS

PARAKKAL ABDULLA

കുറ്റിയാടി : പതിറ്റാണ്ടുകളുടെ ചരിത്രം തിരുത്തി കുറിച്ച് ഇടതു കോട്ടയായ കുറ്റിയാടിയുടെ മണ്ണ് യു ഡി എഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുള്ളക്ക് വിജയം സമ്മാനിക്കുമെന്ന് സൂചനകള്‍ .കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ എഴായിരത്തോളം വോട്ടിന്റെ ഭൂരിപകഷത്ത്തില്‍ വിജയിച്ച കെ കെ ലതികയെ പിന്‍ തള്ളി നേരിയ ഭൂരിപക്ഷത്തിനെങ്കിലും പാറക്കല്‍ വിജയിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍ .പ്രവാസികള്‍ പറന്നെത്തിയതും കഴിഞ്ഞ തവണ പിന്തുണച്ച ജമാഅത്തെ ഇസ്ലാമി സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ലീഗ് പ്രവര്‍ത്തകരുടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതും പാറക്കല്‍ അബ്ദുള്ളക്ക് തുണയായി .

നിയമസഭ തിരഞ്ഞെടുപ്പ് ഫലം 2011
lathika

kuttiyadi

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...