പി എം ഷിജിത്ത് മാസ്റ്റര്‍ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍

By | Wednesday September 16th, 2020

SHARE NEWS

വടകര: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായി യു ഡി എഫിലെ പി എം ഷിജിത്ത് മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ നിന്നും രാജിവെച്ച് ക്ഷേമകാര്യത്തില്‍ അംഗമായി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച ടി വി കുഞ്ഞിരാമന്‍ മാസ്റ്ററായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ഥി. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫിലെ എം എം നഷീദ ടീച്ചറും തെരഞ്ഞെടുക്കപ്പെട്ടു. വിജയികളെ യു ഡി എഫ് പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തില്‍ ഹാരമണിയിച്ചു സ്വീകരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *