Categories
Flash News

ചുഴലിക്കാറ്റില്‍ കെ ടി ബസാറില്‍ കൂറ്റന്‍ പോളിഹൗസ് തകര്‍ന്നു; 20 ലക്ഷം രുപയുടെ നാശനഷ്ടം

വടകര : ടൗട്ടോ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ദേശീയ പാതയോരത്ത് കൂറ്റന്‍ പോളിഹൗസ് തകര്‍ന്നു.

അപൂര്‍വ ബോണ്‍സായി ചെടികള്‍ ഉള്‍പ്പെടെ 20 ലക്ഷം രുപയുടെ നാശനഷ്ടം. കെ.ടി ബസാറിലെ ഗാര്‍ഡന്‍സ് കോര്‍ണറിലെ ആറായിരം സ്‌ക്വയര്‍ ഫീറ്റ് പോളി ഹൗസാണ് നിലം പൊത്തിയത്. വിദേശ ഇനങ്ങള്‍ ഉള്‍പ്പെടെ ഇറക്കുമതി ചെയ്ത അപൂര്‍വ്വ ഇനം ചെടികളും വൃക്ഷ തൈകളും നശിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS