തോടന്നൂര്‍: തോടന്നൂര്‍ ശിവക്ഷേത്രപരിപാലന സംഘം മുന്‍ ഖജാന്‍ജിയും ആദ്യകാല സജീവ ക്ഷേത്രപ്രവര്ത്തകനുമായ ശ്രീ.ആര്.എം ചാത്തുവിന്റെ നിര്യാണത്തില്‍ ക്ഷേത്ര പരിപാലന സംഘം അനുശോചനം രേഖപ്പെടുത്തി.

പ്രസിഡന്റ് കനിയേല് അച്ചുതന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടരി എം.പി ശ്രീനിവാസന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.എം സതീശന്, പ്രമുല്നിവാസ് കഞ്ഞിരാമന്‍, കെ.കെ ദാമോദരന്‍ നായര്‍, പി എം വിശ്വനാഥന്, പി.എസ്സ് ഷനില്‍ ഖന്ന, പി.കെ സുഭാഷ്, പി.രാധാകൃഷ്ണന്, ബേബി ശ്രീധരന്, ശ്രീജിത്ത് എ, എം.പി ഹരീഷ് പണിക്കര്‍, ഇ ജിജുകുമാര്‍, കെ.എം ബാബു, അഡ്വ.പി.പി.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Vatakaranews Live
RELATED NEWS
