കല്ലാച്ചിയിലെ ജ്വല്ലറി കവര്‍ച്ച പിടിയിലായത് തമിഴ് നാട് കേന്ദ്രീകരിച്ചുള്ള സംഘം

By | Friday January 11th, 2019

SHARE NEWS

നാദാപുരം; കല്ലാച്ചിയിലെ റിന്‍സി ജ്വല്ലറിയില്‍ നിന്നും 2 കിലോ സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍.

തമിഴ് നാട് നാടോടി സംഘത്തില്‍ പ്പെട്ട മൂന്ന് പേരാണ് അറസ്റ്റിലായത്.

കവര്‍ച്ചയ്ക്ക് പിന്നില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കവര്‍ച്ചാ സംഘമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു.

കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണ മുതല്‍ കണ്ടെടുത്തത് വളാഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്നെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

നാദാപുരം മേഖലയില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളും ചില മൊഴികളുകളുമാണ് പൊലീസിന് നിര്‍ണ്ണായകമായത്

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...