ജീവിതത്തിലേക്ക് തിരികെ വരാന്‍ ഷിജിത്തിന് വേണം, സുമനസുകളുടെ കൈത്താങ്ങ്

By | Saturday August 1st, 2020

SHARE NEWS

വടകര: പരവന്തല ആശ ഹോസ്പിറ്റലിനു സമീപം താമസിക്കുന്ന ഷിജിത്തിനു ജീവിതത്തിലേക്ക് തിരികെ വരാന്‍ സുമനസുകളുടെ സഹായം വേണം. ഓട്ടോ ഡ്രൈവറായ ഷിജിത്ത് സ്‌ട്രോക്ക് വന്നു ചികിത്സയിലാണ്. ഹൃദയത്തില്‍ നിന്നും തലച്ചോറി ലേക്കള്ള ഞരമ്പി ല്‍ ഒരു മുഴ കണ്ടെത്തു കയും ഇത് ഉടന്‍ നീക്കിയില്ലെങ്കില്‍ കോമയില്‍ ആകാന്‍ സാധ്യത ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് ഓപ്പണ്‍ സര്‍ജറിയിലൂടെ നീക്കാന്‍ കഴിയില്ല. Gama Radio surgery ലുടെ മാത്രമേ സാധിക്കു. ഈ surgery കേരളത്തില്‍ ഒരു ഹോസ്പിറ്റലിലും ലഭ്യമല്ല. Baanglor NIMHAN സില്‍ ഏകദേശം മൂന്നര ലക്ഷത്തില്‍ അധികം ചെലവ് വരും.
വര്‍ഷങ്ങള്‍ ആയി വാടക വീട്ടിലാണ് താമസം. ഭാര്യയും രണ്ടു മക്കളും ഉള്ള ഈ കുടുംബത്തിന് ഇത്രയും വലിയ തുക ചെലവഴിച്ചു ഒരു സര്‍ജറി ചെയ്യാനുള്ള കഴിവില്ല.
ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന ഈ കുടുംബത്തിന് സുമനസുകളുടെ സഹായം പ്രതീക്ഷിക്കുന്നു. ചികിത്സാ സഹായത്തിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു.

ചികിത്സാ സഹായത്തിനായി ഷിജിത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ടും രൂപീകരിച്ചിട്ടുണ്ട്.

Bank of Baroda
Shijith. P
AcNo: 4897010000383
9
IFSC BARBOVADAKA

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്