പ്ലസ് ടു കഴിഞ്ഞു ; ഇനി ശ്രീ ശങ്കരാചാര്യയിലേക്ക്

By news desk | Saturday April 7th, 2018

SHARE NEWS

വടകര:സേവന മികവിന്റെ 23വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന കണ്ണൂര്‍ ശ്രീ ശങ്കരാചാര്യയുടെവടകര സെന്ററിലേക്ക്, ഏറ്റവുംകൂടുതല്‍ തൊഴില്‍സാധ്യതയുള്ളഇന്ത്യന്‍&ഫോറിന്‍അക്കൗണ്ടിംഗ്‌കോഴ്‌സിലേക്ക്അഡ്മിഷന്‍ തുടരുന്നു.

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാര്‍്ഥികളെ പോലുംമികച്ച അക്കൗണ്ടന്റുമാരാക്കി മാറ്റാനുതകുന്നരീതിയിലാണ്കോഴ്‌സ് പഠിപ്പിക്കുന്നത്.

പുതിയനികുതി സമ്പ്രദായമായ ജി എസ് ടി ,ഗള്‍ഫ്‌നാടുകളില്‍ഇപ്പോള്‍നിലവില്‍വന്നവാറ്റ് എന്നിവ ഉള്‍പ്പെടുത്തിയുള്ളസിലബസില്‍ പ്രത്യേക പരിശീലനം നല്‍കുന്നു.

മറ്റുകമ്പ്യൂട്ടര്‍സെന്ററുകളില്‍നിന്ന്വ്യത്യസ്തമായസിലബസും റെഗുലര്‍ക്ലാസ്സുകളുമാണ് വിദ്യാര്‍ത്ഥികള്‍ക്ക്നല്‍കുന്നത്.

നൂറില്‍പരംകംപ്യൂട്ടറുകള്‍ഉള്ള വിശാലമായലാബില്‍ഓരോ വിദ്യാര്‍ത്ഥികള്‍ക്കുംവ്യക്തിഗതപരിശീലനം നല്‍കുന്നു.

കോഴ്‌സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് മികച ജോലി നേടുന്നതിന്ശ്രീശങ്കരാചാര്യയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രലൈസ് ഡ്പ്ലേസ് മെന്റ്‌സെല്‍ അവസരമൊരുക്കുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...