സംസ്ഥാന റോളര്‍ സ്‌കേറ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ് വടകരയില്‍

By | Thursday October 10th, 2019

SHARE NEWS

വടകര: സംസ്ഥാന റോളര്‍ സ്‌കേറ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ് 29ന് നടക്കും. നാരായണനഗര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ചാമ്പ്യന്‍ഷിപ്പിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംഘാടക അറിയിച്ചു.

റോഡ് റെയ്‌സ് നവംബര്‍ രണ്ടിനും മൂന്നിനും കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ നടക്കും. വിവിധ ജില്ലകളില്‍നിന്നായി എണ്ണൂറോളം താരങ്ങള്‍ പങ്കെടുക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്