Categories
Flash News

അലി സ്‌റ്റോറിലെ മോഷണം അന്വേഷണം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്

വടകര: കോവിഡ് സാഹചര്യത്തിന് അനുസരിച്ച് കോലം മാറി കള്ളന്‍മാരും. കോവിഡ് പ്രതിരോധ വസ്ത്രമായ പിപിഇ കിറ്റ് മോഷ്ടാക്കള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടായി.

കഴിഞ്ഞ ദിവസം വടകരയിലെ പ്രമുഖ സ്ഥാപനമായ അലി സ്റ്റോറില്‍ കയറിയ കള്ളന്‍ പിപിഇ കിറ്റ് ധരിച്ചെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. കള്ളന്‍ കയറുന്ന ദൃശ്യങ്ങള്‍ വ്യക്തമായെങ്കിലും മോഷ്ടാവിനെ തിരിച്ചറിയാത്തത് പൊലീസിന് തലവേദനയായി മാറിയിരിക്കുകയാണ്. കവര്‍ച്ചയില്‍ 20,000 രൂപയാണ് നഷ്ടമായത്. അടുത്ത കടകളിലും മോഷണ ശ്രമം നടന്നതായി പരാതിയുണ്ട്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP