തിരുവള്ളൂര്‍ സ്വദേശി മസ്‌കത്തില്‍ നിര്യാതനായി

By | Monday September 23rd, 2019

SHARE NEWS

വടകര : തിരുവള്ളൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മസ്‌കത്തില്‍ വെച്ച് മരണപ്പെട്ടു.

വടകര തിരുവള്ളൂരിലെ കുന്നോത്ത് വീട്ടില്‍ സുരേഷ് 40) ആണ് മരണപ്പെട്ടത്. പരേതനായ കുട്ടികൃഷ്ണന്റെയും ചീരുവിന്റെയും മകനാണ്. വ്യാഴാഴ്ചയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ പകല്‍ വീട്ടുവളപ്പില്‍ വച്ച് നടക്കും. ഭാര്യ ;രജീന. കുട്ടികള്‍; ആദിത്യന്‍, സിന്റ
സഹോദരങ്ങള്‍; രാജന്‍,വാസു, ഭാസ്‌കരന്‍,സുനി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്