തോടന്നൂര്‍: തോടന്നൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രദക്ഷിണവഴിയുടെ ശിലാന്യാസം മാര്‍ച്ച് എട്ടിനു തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചിദാനന്ദപുരി സ്വാമി നിര്‍വ്വഹിക്കും.

ഏകദേശം 3500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രദക്ഷിണ വഴിക്ക്

ഏഴു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ശിലപാകല്‍ ഒരു മാസത്തിനകം പൂര്‍ത്തിയാകും. ഒരു കരിങ്കല്‍ ശിലക്ക് 2000 രൂപയാണ് ചെലവ് വരുന്നത്. 500 മീറ്റര്‍ ചുറ്റളവില്‍ രണ്ടു മീറ്റര്‍ വീതിയിലാണ് ശില പതിക്കുന്നത്.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Vatakaranews Live
RELATED NEWS
