Categories
Flash News

പ്രകടനപത്രിക തയ്യാറാക്കാന്‍ നിര്‍ദ്ദേശ പെട്ടികള്‍ സ്ഥാപിച്ച് എല്‍ .ഡി.എഫ്

ചോറോട് : ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനായ് പൊതുജനങ്ങളില്‍ നിന്നും വികസന പദ്ധതികള്‍, അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനായ്നിര്‍ദ്ദേശപ്പെട്ടികള്‍ സ്ഥാപിച്ചു.

ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ വൈക്കിലശ്ശേരി തെരുവില്‍ സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം എന്‍.കെ.മോഹനന്‍ ഉദ്ഘാടനം ചെയ്തു.

എം.അശോകന്‍ അദ്ധ്യക്ഷത വഹിച്ചു.എന്‍.ടി.ഷാജി, പ്രസാദ് വിലങ്ങില്‍, എന്‍.കണാരന്‍ എന്നിവര്‍ സംസാരിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP