അഴിയൂർ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

By | Tuesday March 26th, 2019

SHARE NEWS

വടകര:അഴിയൂർ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി സി നിർവ്വാഹക സമിതി അംഗം അഡ്വ:ഐ.മൂസ്സ ഉദ്ഘാടനം ചെയ്തു. മുന്നണി ചെയർമാൻ കെ.അൻവർ ഹാജി അദ്ധ്യക്ഷത  വഹിച്ചു.

എം.സി.ഇബ്രാഹിം,കോട്ടയിൽ രാധാകൃഷ്ണൻ,പ്രദീപ് ചോമ്പാല,ഇ.ടി.അയ്യൂബ്, ബി.കെ.തിരുവോത്ത്,ശ്യാമള കൃഷ്ണാർപ്പിതം,പി.രാഘവൻ മാസ്റ്റർ,വി..കെ.അനിൽകുർ,അശോകൻ ചോമ്പാല, കെ.കെ.ഷെറിൻ കുമാർ,പി.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

https://youtu.be/V9R5Ph8phcQ

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...