വി.പി അബ്ദുള്ള അന്തരിച്ചു

By | Tuesday June 18th, 2019

SHARE NEWS


വടകര : വ്യാപാര പ്രമുഖനും യു. എ. ഇ ഈറ്റൻഡ്രിങ്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ന്യൂസ്‌ കേരള ദിനപത്രം മാനേജിംഗ് എഡിറ്ററുമായ വി. പി അബ്ദുള്ള (62) അന്തരിച്ചു.നാദാപുരം ചാലപ്പുറം ദേശം വെളുത്തപറമ്പത്ത ് മമ്മുഹാജിയുടെയും ബിയ്യാത്ത് ഹജ്ജുമ്മയടെയും മകനാണ്.

കോഴിക്കോട് സഫയർ സെൻട്രൽ സ്കൂൾ ചെയർ മാനുമാണ്. രോഗ ബാധയെ തുടർന്ന് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

മയ്യത്ത് നിസ്ക്കാരം ഇന്ന്  (ചൊവ്വാഴ്ച) രാവിലെ 8മണിക്ക് പാവങ്ങാട് ദാറുസ്സലാം മസ്ജിദിൽ നമസ്കാരത്തിന് ശേഷം നാദാപുരം ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ മറവുചെയ്യും. ഭാര്യ: സൈനബ. മക്കൾ: അസറ, അസീബ, അഷർ അബ്ദുള്ള. മരുമക്കൾ: കിളിയമണ്ണിൽ അഹമ്മദ് ഫഹദ്‌, സി. പി സുനീർ, ആയിഷ തസ്‌നീം(കൊടുവള്ളി).

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്