വടകര–മാഹി കനാൽ കര കവിഞ്ഞു ,തിരുവള്ളൂര്‍ ചാനിയംകടവ് റോഡ്‌ വെള്ളത്തില്‍

By | Saturday August 10th, 2019

SHARE NEWS

തിരുവള്ളൂർ: വടകര-മാഹി കനാൽ കരകവിഞ്ഞു; നിരവധി വീടുകൾക്ക് ഭീഷണി. തിരുവള്ളൂർ മാങ്ങാംമൂഴി, കന്നിനട, കോട്ടപ്പള്ളി പ്രദേശങ്ങളിലെ വീടുകൾക്കാണ് ഭീഷണി. ഇനിയും വെള്ളം കയറുകയാണെങ്കിൽ കുടുംബങ്ങളെ ഇവിടെനിന്ന് ഒഴിപ്പിക്കേണ്ട അവസ്ഥയാണ്. കന്നിനട, കോട്ടപ്പള്ളി ഭാഗങ്ങളിൽ കനാലിൽ വെള്ളം നിറയുമ്പോൾ വയലുകളിൽ വെള്ളം എത്തുകയും അത് വയലിനടുത്തുള്ള വീടുകൾക്ക് ഭീഷണിയാവുകയുമാണ് ചെയ്യുന്നത്. കനാൽ നവീകരണത്തി​െൻറ ഭാഗമായി കനാലിന് പല സ്ഥലത്തും ആഴവും വീതിയും കൂട്ടിയിട്ടുണ്ട്. ഇതിൽ നിന്നെടുത്ത മണ്ണ് കനാലി​െൻറ തീരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇത്തരം കൂനകളും മഴയിൽ കുതിർന്ന് വീടുകൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്
കന്നിനട പാലം ചില ദൃശ്യങ്ങൾ .ഫോട്ടോ അജിത്ത് ശ്രീധര്‍

 

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fajithsreedhar.chekkikuniyil.3%2Fposts%2F352742355635876&width=500″ width=”500″ height=”668″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്