Categories
Flash News

നാളെത്തെ വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന് മോട്ടോര്‍ തൊഴിലാളികള്‍

വടകര: കോര്‍പ്പറേറ്റുകളുടെ ലാഭ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി അടിക്കടി ഇന്ധന വില വര്‍ദ്ധിപ്പിച്ചു കൊണ്ട് മോട്ടോര്‍ വാഹന മേഖലയെ തകര്‍ക്കുന്ന കേന്ദ്ര ഭരണകൂട നയങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന സംരക്ഷണ സമിതി മാര്‍ച്ച് രണ്ടിന് പ്രഖ്യാപിച്ച മോട്ടോര്‍ വാഹന പണിമുടക്ക് വിജയിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ട് വടകരയില്‍ പ്രകടനവും വിശദീകരണ പൊതുയോഗവും നടത്തി.


പ്രകടത്തിന് വി.ടി.രാമചന്ദ്രന്‍ ,പ്രകാശന്‍, രാജീവന്‍.
എം .കെ .പ്രദീപന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിശദീകരണ പൊതുയോഗം വേണു കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. വി. രമേശന്‍ സ്വാഗതം പറഞ്ഞു.മജീദ് അറക്കിലാട് അദ്ധ്യക്ഷം വഹിച്ചു.
പ്രസാദ് വിലങ്ങില്‍ ,പി.എം വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു’, സജീവന്‍ നന്ദി പറഞ്ഞു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP