Categories
Breaking News

നാടെങ്ങും ‘വിജയ ദിനം’ വടകരയിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ‘വിജയ ദിനം’ ആഘോഷിച്ചു

വടകര: തുടര്‍ ഭരണം സാധ്യമാക്കിക്കൊണ്ട് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ചരിത്ര വിജയം ആഘോഷിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്ത ‘വിജയദിനം’ വടകരയിലും ആഘോഷിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകരും നേതാക്കളുടെ വീടുകളില്‍ ‘വിജയ ദിനമായി ആഘോഷിച്ചു .

കുറ്റ്യാടിയില്‍ മണ്ഡലത്തില്‍ ‘വിജയ ദിനത്തിന്
ഇരട്ടി മധുരം

വടകര: തുടര്‍ ഭരണം സാധ്യമാക്കിക്കൊണ്ട് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ചരിത്ര വിജയം ആഘോഷിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്ത ‘വിജയദിനം’ കുറ്റ്യാടി മണ്ഡലത്തിലും സമുചിതമായി ആഘോഷിച്ചു.


കുറ്റ്യാടിയില്‍ മണ്ഡലത്തില്‍ ‘വിജയ ദിനത്തിന് ഇരട്ടി മധുരം. പതിറ്റാണ്ടുകളായി എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന കുറ്റ്യാടി മണ്ഡലം കഴിഞ്ഞ തവണ യുഡിഎഫ് അട്ടിമറി വിജയം നേടിയപ്പോള്‍ ഇത്തവണ കെ പി കുഞ്ഞമ്മദ് കുട്ടിയിലൂടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മണ്ഡലം തിരികെ പിടിക്കുകയായിരുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP