Categories
latest

ഷോണ പി. എസിന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ ആദരവ്

വടകര : അഴിയൂർ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ പ്രവർത്തനങ്ങളിലെ സജീവ സാനിധ്യമായ വനിത പ്രവർത്തക ഷോണ പി
എസ് നെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ അനുമോദിച്ചു.

കോവിഡ് കാലത്ത് അഴിയൂർ മേഖലയിൽ യൂത്ത് കോൺഗ്രസ് അഴിയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന യൂത്ത് കെയർ പ്രവർത്തനങ്ങളിലെ സജീവ സാനിധ്യമാണ് ഷോണ.

കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുകളുടെ ശവ സംസ്കാര ചടങ്ങിൽ അടക്കം സജീവ സാനിധ്യമായ ഷോണയുടെ പ്രവർത്തനം സംസ്ഥാന യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.


യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി. വി. പി ദുൽഖിഫിൽ,യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ്‌ സുബിൻമടപ്പള്ളി, അഡ്വ:പി. ടി. കെ. നജ്മൽ, വി. കെ. അനിൽകുമാർ, അൻഷാദ് മാളിയേക്കൽ,അഖിൽനന്ദാനത്ത്, സജിത്ത് മാരാർ, തുടങ്ങിയവർ പങ്കെടുത്തു

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: Youth Congress state president pays tribute to Shona PS

NEWS ROUND UP