ഓണാഘോഷം സംഘടിപ്പിച്ചു

ചെറുവണ്ണൂര്‍: മുയിപ്പോത്ത് ഓണം 2014 പടിഞ്ഞാറെക്കര റസിഡന്‍സ്‌ വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മുല്ല മുക്കുറ്റി ആവണി തുംമ്പ എന്നീ നാല് ഗ്രൂപ്പുകളിലായി പൂക്കള മത്സരവും കംമ്പവലി മത്സരവും കുട്ടികള്‍ക്കായി വിവിധ കലാ-കായിക പരിപാടികളും നടത്തി. ആഘോഷത്തിന്റെ ഭാഗമായി ഓണസദ്യയും നല്‍കി. പൂക്കളമത്സരത്തില്‍ മുക്കുറ്റി ഗ്രൂപ്പു...

വേനല്‍മഴ:ചെറുവണ്ണൂരീൽ കനത്ത നാശനഷ്ടം, വീട് തകര്‍ന്നു

മുയിപ്പോത്ത് : ഓര്‍ക്കാപ്പുറത്ത് പെയ്ത വേനല്‍മഴയില്‍ ചെറുവണ്ണൂരീൽ മേഖലയില്‍ കനത്ത നാശം. വൈകിട്ട് നാലോടെയാണ് ശക്തമായ ഇടിയും മിന്നലും കാറ്റുമായി വേനല്‍മഴ പെയ്തത്. ചെറുവണ്ണൂരീൽ ഏതാണ്ടെല്ലാ ഭാഗത്തും ശക്തിയായി അടിച്ചകാറ്റിലാണ് കനത്ത നാശനഷ്ടമുണ്ടായത്.പടിഞ്ഞാറയിൽ ഗോപനല്ന്റെ വീടിനു മുകളിൽ തെങ്ങ് വീണു വീട് തകര്ന്നു .ഫയർ ഫോര്സും നാട്ടുകാരും ചേർന്ന് രക്ഷ...

വടകരയില്‍ നാളെ സ്വകാര്യ ബസ്സ്‌ പണിമുടക്ക്‌

വടകര താലൂക്കില്‍ മാര്‍ച്ച് 4നു സ്വകാര്യ ബസ്സ്‌ തൊഴിലാളികള്‍ പണിമുടക്കുന്നു. രാവിലെ 6.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് സമരം. തൊഴിലാളികളുടെ ഡി എ കുടിശ്ശിക ലഭിക്കാത്തതില്‍ പ്രധിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചത്. ഇന്നലെ വൈകിട്ട് ബസ്സ്‌ തൊഴിലാളികളും കേരള പ്രൈവറ്റ് ബസ്സ്‌ ഓപ്പറേറ്റേഴ്സ് അസോസിയേഷനുമായി  നടന്ന ചര്‍ച്ച പരാച്ചയപെട്ടതിനെ തുടര്‍ന്നാണ്‌ സമരം മുന...

അപകടം വിളിച്ചോതി അശാസ്ത്രീയ മതിലുകള്‍

വടകര: അശാസ്ത്രീയമായ മതില്‍ നിര്‍മാണം അപകട ഭീഷണി ഉയര്‍ത്തുന്നു. മതിയായ ഉറപ്പില്ലാതെയും തീരപ്രദേശങ്ങളിലെ പൂഴിമണലില്‍ ആഴത്തില്‍ അസ്ഥിവാരമിടാതെയും സിമന്റ് തേക്കാതെയും നിര്‍മിക്കുന്ന മതിലുകളാണ് അപകട ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസം അഴീക്കല്‍ പുത്തന്‍ പുരയില്‍ അഷറഫിന്റെയും റഹ്മത്തിന്റെയും എട്ടു വയസ്സുകാരനായ മകന്‍ മുഹമ്മദ് സിയാന്‍ അപകടത്തില്‍പ്പെട്ടത്...

വടകര ന്യൂസ്‌

ഞങ്ങള്‍ വടകര ന്യൂസ്‌ നേരെ വളരുന്ന നേരിന്റെ നേര്‍ക്കാഴ്ച്ചയാണ് ട്രൂവിഷന്‍. അറിയാനുള്ളത് നമ്മുടെ അവകാശമാണ് അറിയിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യവും. സത്യത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ഞങ്ങള്‍ ഉറപ്പുനല്‍കുന്നത്. മാധ്യമ ഉടമകളുടെ താല്‍പര്യത്താല്‍ നമുക്ക് ലഭിക്കുന്നത് മേല്‍കുപ്പായം അണിയിച്ച വാര്‍ത്തകളും ചിത്രങ്ങളുമാണ് എന്നാല്‍ മൂടുപടങ്ങളില്ല...