News Section: വടകര

കണ്ണമ്പത്തുകര സംഘര്‍ഷം; സിപിഎം ആസൂത്രണം ചെയ്തതെന്ന് യുഡിഎഫ്

May 27th, 2014

വടകര: പാര്‍ട്ടി അണികളെ ഒപ്പം നിര്‍ത്താന്‍ സിപിഎം ആസൂത്രണം ചെയ്ത പദ്ധതികളാണ് തിരുവള്ളൂര്‍ പഞ്ചായത്തിലെ കണ്ണമ്പത്തുകരയിലെ സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി മുഴക്കി സിപിഎം നടത്തിയ പ്രകടനത്തിനിടെ നടത്തിയ ആക്രമണമാണ് എഎസ്പി അടക്കമുള്ള പോലീസുകാര്‍ക്ക് പരുക്കേല്‍ക്കാന്‍ കാരണമായതും ലാത്തിച്ചാര്‍ജിന് ഇടയാക്കിയതും. സാമൂഹിക വിരുദ്ധരെ സംരക്ഷിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. അക്രമികളെ രക്ഷിക്കാന്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികളെ കരുവാക്കുകയാണ് സിപി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോട്ടപ്പള്ളി സംഭവം: പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

May 26th, 2014

വടകര: കോട്ടപ്പള്ളി കണ്ണമ്പത്തുകരയില്‍ നടന്ന പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധമിരമ്പി. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വടകര പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് രാവിലെ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ചു. എല്‍ഡിഎഫ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് സ്‌റ്റേഷന്‍ റോഡില്‍ പൊലീസ് തടഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍സിപി ജില്ലാ പ്രസിഡന്റ് കെ കെ നാരായണന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ സി ഭാസ്‌കരന്‍, കെ കെ ലതിക എംഎല്‍എ, കെ കെ കുമാരന്‍, കെ ശ്രീധരന്‍, ട...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോട്ടപ്പള്ളി സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ മൊഴിയെടുത്തു

May 26th, 2014

വടകര. കോട്ടപ്പള്ളി കണ്ണമ്പത്തുകരയില്‍ സിപിഎം ഓഫിസില്‍ കയറി പൊലീസ് ലാത്തി വീശിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. ഇ. ഗംഗാധരന്‍ മൊഴിയെടുത്തു. ആശുപത്രിയില്‍ കഴിയുന്ന സിപിഎം ലോക്കല്‍ സെക്രട്ടറി എ. മോഹനന്‍, പി. കെ. റിജീഷ്, പി. പി. മനോജന്‍ എന്നിവരില്‍ നിന്നും സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന എല്‍. വി. രാമകൃഷ്ണന്‍, പി. പി. ഷിബു, വി. പി. വാസു, എന്‍. ചന്ദ്രന്‍, കുനിയില്‍ അശോകന്‍ എന്നിവരില്‍ നിന്നുമാണ് മൊഴിയെടുത്തത്. കണ്ണമ്പത്തുകരയിലെ സിപിഎം ഓഫിസും അദ്ദേഹം സന്ദര്‍ശിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി കമ്മിഷന് നിവ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കണ്ണമ്പത്തുകരയിലെ സംഘര്‍ഷം: അഞ്ച് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

May 25th, 2014

വടകര: തിരുവള്ളൂര്‍ കണ്ണമ്പത്ത്കരയില്‍ പോലീസിനെ ആക്രമിച്ച കേസില്‍ അഞ്ച് സി.പി.എം. പ്രവര്‍ത്തകരെ വടകര പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് കണ്ണമ്പത്തുകരയില്‍ സി.പി.എം. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. കല്ലേറില്‍ എ.എസ്.പി. ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്കും ലാത്തിച്ചാര്‍ജില്‍ 15 സി.പി.എം. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. (more…)

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു

May 24th, 2014

വടകര: ഡി.വൈ.എഫ്.ഐ. ചോമ്പാല കുഞ്ഞിപ്പള്ളിത്താഴ യൂണിറ്റ് സെക്രട്ടറി നടുവളപ്പില്‍ അഫ്‌നാസിന് (21) വെട്ടേറ്റു. മാഹി ഗവ. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ ചോമ്പാല പോലീസ് കേസ്സെടുത്തു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മൂരാട് പാലത്തില്‍ വന്‍ ഗതാഗതക്കുരുക്ക്; യാത്രക്കാര്‍ ദുരിതത്തില്‍

May 24th, 2014

വടകര: മൂരാട് പാലത്തില്‍ ടാങ്കര്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. രണ്ടു മണിക്കൂറോളമായി ഗതാഗതങ്ങള്‍ വഴിമുട്ടി നില്‍ക്കുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ കൊയിലാണ്ടി ഇറങ്ങി ട്രെയിനിനെ ആശ്രയിക്കുകയാണ്. ദേശീയ പാത 17 ലെ മൂരാട്‌ പാലത്തിലുള്ള അഴിയാ ക്കുരുക്ക്‌ പരിഹാരമില്ലാതെ തുടരുന്നു. തിരക്കുള്ള സമയങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാ ഗത തടസ്സമാണ്‌ പാലത്തില്‍ അനുഭവപ്പെടുന്നത്‌. വേണ്‌ടത്ര വീതിയില്ലാത്തതിനാല്‍ പാലത്തിലൂടെ ഒരേസമയം രണ്‌ട്‌ വലിയ വാഹനങ്ങള്‍ക്ക്‌ കടന്നു പോകാന്‍ സാധിക്കുന്നില്ല. ഒരു വശത്ത്‌ ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വടകര സിഎം ആശുപത്രിക്കെതിരായ വാര്‍ത്ത വസ്തുതാവിരുദ്ധം

May 23rd, 2014

വടകര: വടകര സിഎം ആശുപത്രിക്കെതിരെയുള്ള വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരാതിക്കാരന്റെ മകന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടില്ല. രോഗിയെ പരിശോധിച്ച് അപ്പന്റിസൈറ്റിസാണെന്ന നിഗമനത്തില്‍ ആന്റിബയോട്ടിക് കുറിച്ച്‌കൊടുക്കുകയും മരുന്ന് കഴിച്ച ശേഷം വേദന കുറവില്ലെങ്കില്‍ വിവരം പറയണമെന്ന് നിര്‍ദേശിച്ച് വിട്ടതാണ്. ആറ് മാസം മുമ്പാണ് രോഗി ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. പരാതിക്കാരന്‍ കണ്ണോത്ത് ഫൈസല്‍ ആശുപത്രിക്ക് മുന്നില്‍ സ്‌റ്റേഷനറി കട നടത്തുന്നയാളാണ്. ആശു...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ചികിത്സാ സഹായം തേടുന്നു

May 23rd, 2014

വടകര: പുറമേരി പഞ്ചായത്തിലെ വില്ലാട്ട് താഴക്കുനിയില്‍ രവിയുടെ മകന്‍ സനൂപ് (20) രണ്ട് കിഡ്‌നികളും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കിഡ്‌നി മാറ്റിവെക്കാന്‍ 15 ലക്ഷത്തോളം രൂപയാണ് ചികിത്സാ ചെലവ്. കൂലിപ്പണിക്കാരനായ രവിയുടെ കുടുംബത്തിന് താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. സനൂപിന്റെ ചികിത്സക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നു. ഭാരവാഹികള്‍: പി ദാമോരന്‍ (ചെയര്‍മാന്‍), കെ പി ചന്ദ്രന്‍ (കണ്‍വീനര്‍), ചാത്തങ്കോട്ട് കുട്ട്യാലി (ട്രഷറര്‍). നാദാപുരം എസ്ബിടി ശാഖയില്‍ എസ്ബ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ദേവതീര്‍ത്ഥ ചികിത്സാ സഹായം തേടുന്നു

May 23rd, 2014

വടകര: പൊന്മേരി പറമ്പില്‍ കുളങ്ങരത്ത് താമസിക്കും കൈതക്കാട്ടില്‍ മീത്തല്‍ ദിനേശന്‍- ഷിജിന ദമ്പതികളുടെ മകളായ ഒമ്പതു വയസ്സുകാരി ദേവതീര്‍ത്ഥ അര്‍ബുദം രോഗം ബാധിച്ച് ചികിത്സയിലാണ്. കൂലിപ്പണിക്കാരനായ ദിനേശന് സാമ്പത്തിക ബാധ്യതയുള്ള തുടര്‍ ചികിത്സ താങ്ങാവുന്നതിലപ്പുറമാണ്. സെന്റ് ആന്റണീസ് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവതീര്‍ത്ഥ. കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്‍: വിമല നെല്ലൂക്കര (ചെയര്‍മാന്‍), പി എം വിനോദന്‍ (കണ്‍വീനര്‍), എ ടി കെ മോഹനന്‍ (ട്രഷറര്‍). എസ്ബിടി വില...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

യാത്രയയപ്പ് നല്കി

May 23rd, 2014

വടകര: മേമുണ്ട ഹയര് സെക്കന്ഡറി സ്കൂളില് നി് വിരമിച്ച കെ ബാലകൃഷ്ണന്, പി പി രാധ എിവര്ക്ക് മാനേജിങ് കമ്മിറ്റിയും ചേര്് യാത്രയയപ്പ് നല്കി. ടി വി ബാലകൃഷ്ണന് നമ്പ്യാര് അധ്യക്ഷനായി. ആര് ബി കുറുപ്പ് ഉപഹാരങ്ങള് നല്കി. അബ്ദുള് കരീം, പി ബാലകൃഷ്ണന് നമ്പ്യാര്, എം നാരായണന്, പി രാജന്, അജയന്, സദാനന്ദന്, കെ കെ മോഹനന്, പി കെ കൃഷ്ണദാസ്, നളിനി കുത്ത്, ടി എം കണാരന്, എം ബാലന്, പി പി രാധ, കെ ബാലകൃഷ്ണന് എിവര് സംസാരിച്ചു. ഒ പി ബാബു സ്വാഗതവും ഒ പി രാജന് നന്ദിയും പറഞ്ഞു

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]