ഒമാനില്‍ വാഹനാപകടം കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം

By | Monday January 14th, 2019

SHARE NEWS

വടകര: ടാങ്കര്‍ ലോറി മറിഞ്ഞ് ഒമാനില്‍ കുറ്റ്യാടി നരിക്കൂട്ടംചാല്‍ സ്വദേശിക്ക് ദാരുണാന്ത്യം. നരിക്കൂട്ടംചാലില്‍ പുതിയേടത്ത് അഷ്‌റഫ് (50) ആണ് മരിച്ചത്.

ബാത്തിന എക്‌സ്പ്രസേ വേയിലാണ് അപകടമുണ്ടായത്. അഷറഫ് ഓടിച്ചിരുന്ന ടാങ്കര്‍ നിയന്ത്രം വിട്ട് ഡിവൈഡറിലും പോസ്റ്റിലും ഇടിച്ച് മറിയുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് കെഎംസിസി പ്രവര്‍ത്തകര്‍ അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read