വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്

By | Tuesday July 16th, 2019

SHARE NEWS

കോഴിക്കോട് : ജില്ലയില്‍ 201819 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സിലബസില്‍ പത്താംക്ലാസ്, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പഌസ് ലഭിച്ച, വിമുകതഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് ഒറ്റതവണ ക്യാഷ് അവാര്‍ഡ് നല്‍കും. എല്ലാ വിഷയത്തിലും എ പഌസ് ലഭിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ ആഗസ്റ്റ് എട്ടിനകം അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2771881.

നാടിനെ നടുക്കി പുത്തൂര്‍ സ്വദേശിയുടെ നിര്യാണം …………

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്