നാദാപുരം: ടിപ്പര്‍ ഇടിച്ച് എല്‍കെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം .

വരിക്കോളി കുറ്റിയില്‍ പള്ളിക്ക് സമീപം മലോക്കണ്ടി റഫീഖിന്റെയും ആയിഷയുടെയും മകന് ശിഹാബ് (5) ആണ് മരണപ്പെട്ടത്. വീടിന് സമീപത്തെ റോഡില്‍ സൈക്കിളില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. സഹോദരങ്ങള്‍: ഷിയാസ്,െൈ ഹറുന്നിസ.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Vatakaranews Live
RELATED NEWS
