Categories
Flash News

കുറ്റ്യാടി തിരിച്ച് പിടിച്ച് എല്‍ഡിഎഫ്

വടകര: ശക്തമായ മത്സരം നടന്ന കുറ്റ്യാടി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ 333 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ളയെ പരാജയപ്പെടുത്തി.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് ആദ്യ മണിക്കുറുകളില്‍ ലീഡ് നില മാറി മറിയുന്ന അവസ്ഥയിലായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ഏറെ വിവാദങ്ങളുണ്ടായ കുറ്റ്യാടിയിലെ തെരഞ്ഞെടുപ്പിലെ ജയം ഇടതു മുന്നണിയെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമാണ്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP