Categories
Breaking News

വടകര നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.പി ചന്ദ്രന്‍ നിര്യാതനായി

വടകര : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നഗരസഭാ മുന്‍ ചെയര്‍മാനും സി പി ഐ എം നേതാവുമായ ടി.പി ചന്ദ്രന്‍ (72)നിര്യാതനായി.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

സംസ്‌ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പില്‍. വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപകരിലൊരാളും കരിമ്പനപ്പാലത്തെ ഓട് മരം വ്യാപാരിയുമായിരുന്നു. നിലവില്‍ സി പി ഐ എം വടകര ലോക്കല്‍ കമ്മറ്റി അംഗമാണ്. ഭാര്യ: സുശീല മക്കള്‍: ഷനീഷ് ( ഉണ്ണി കരിമ്പനപ്പാലം) ഷൈന, ഷജിന (അധ്യാപിക മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍) ,ഷാജി (ഗള്‍ഫ്) മരുമക്കള്‍: ബിജു ( വടകര നഗരസഭാ കൗസിലര്‍) സനൂപ് (കണ്ണൂര്‍) അഭിന, കാവ്യ. സഹോദരങ്ങള്‍: ശശീന്ദ്രന്‍ (യുഎല്‍ സി സി ) , സുരേന്ദ്രന്‍ (മര വ്യാപാരി ), പരേതനായ പ്രകാശന്‍.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP